Mohanlal's kaappaan will hit theaters tomorrow<br /><br />ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടന്‍ ചിത്രമാണ് കാപ്പാന്‍. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയോടൊപ്പമാണ്് മോഹന്‍ലാല്‍ ഈ സ്ിനിമയില്‍ അഭിനയിക്കുന്നത്് എന്നതാണ് ചിത്രത്തിന് ഏറ്റവും ഹൈപ്പ് ലഭിക്കുനുള്ള പ്രധാന കാരണം. ഏതായാലും ഏറെ നാളിന്റെ കാത്തിരിപ്പിനൊടുവില്‍ നാളെ ചിത്രം റിലീസിനെത്തുകയാണ്. കാപ്പാനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് ലാലേട്ടന്‍ എത്തുന്നത് എന്ന കാര്യം തന്നെ ഏറ്റവും ആകര്‍ഷകമായത്. ഒപ്പം തന്നെ ചത്രത്തില്‍ എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ വേഷമിടുന്നത്.<br />